.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Friday, 29 July 2016

ഈ  ഉപജില്ലയിലെ എല്ലാ എയിഡഡ് സ്‌കൂളുകളെയും ഗെയി³   PF  മായി സെറ്റു ചെയ്തിട്ടുണ്ട്.  എല്ലാ പ്രധാനാധ്യാപകരും PF  സൈറ്റ് തുറന്ന്  മെനു സെറ്റ് ചെയ്യേണ്ടതാണ്.  ചെയ്ത വിവരം ഓഫിസിൽ അറിയിക്കുക.