.

LSS,USS പരീക്ഷകളുടെ ഇൻവിജിലേറ്റർ ,ചീഫ് സൂപ്രണ്ട് ,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്ക്  18 .02.2017 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക്     ബി .ആർ .സി.ഹാളിൽ ഓറിയൻറെഷൻ ക്ലാസ് ഉണ്ടായിരിക്കും.നിയമനം ലഭിച്ച എല്ലാ അധ്യാപകരും കൃത്യ സമയത്തു എത്തിച്ചേരണം .

Monday, 25 July 2016

Open Defecation Free (ODF) Campaign

കണ്ണൂര്‍ - സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ല

പ്രഖ്യാപനം ഓഗസ്റ്റ്‌ 1 ന്



കണ്ണൂരിനെ  സമ്പൂര്‍ണ ശുചിത്വ വിദ്യാലയ ജില്ലയായി ഓഗസ്റ്റ്‌ 1 ന് പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍റെ ആഭിമുഖ്യത്തിലുള്ള ടീമുകള്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. എല്ലാ സ്കൂളുകളിലെയും ശൌചാലയങ്ങള്‍ വൃത്തിയായി പരിപാലനം ചെയ്യാനും വിദ്യാലയവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാനും   ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.