E

ഉച്ചഭക്ഷണ പദ്ധതിയുടെ ദിവസേന യുള്ള ഡാറ്റാ എൻട്രി നടത്തുന്നതിൽ വീഴ്ച്ച വരുത്തുന്നതായി മേലധികാരികൾ രേഖമൂലം അറിയിച്ചിട്ടുണ്ട് അടിയന്തിരമായും ദിവസേന യുള്ള എൻട്രി പൂർണ്ണത കൈവരിയ്ക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ് .

Tuesday, 5 July 2016

കുട്ടികളുടെ അറിവുകളെ ചേര്‍ത്തുവെച്ച് വിജ്ഞാനകോശം നിര്‍മ്മിക്കല്‍ 



ആധുനിക ലോകത്തില്‍ കുട്ടികള്‍ ധാരാളം മത്സര പരീക്ഷകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇതിനായി വര്‍ഷങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമാണ്. അതിനായി കുട്ടികളെ സജ്ജരാക്കുന്നതിന് അദ്ധ്യാപകര്‍ക്കുള്ള DPI യുടെ നിര്‍ദേശങ്ങള്‍ ചുവടെ.