.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 27 July 2016

ഏകദിന ശില്പശാല
ജില്ലാ സയൻസ് ക്ളബ്ബ് ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുക്കുന്ന യു.പി/ഹൈസ്കൂൾ വിഭാഗം സ്കൂളുകൾക്കായി  കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് ഒരു ദിവസത്തെ ശില്പശാല 29-7-2016 ന്‌ 10 മണിക്ക് നടത്തുന്നതാണ്‌. ബാല ശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുക്കുന്ന യു.പി/ഹൈസ്കൂളുകളിൽ നിന്നും ഒരു പ്രതിനിധി നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.