.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 27 July 2016

ഇരിക്കൂർ ഉപജില്ലയിലെ ഹൈ സ്‌കൂൾ പ്രധാനാധ്യാപകരുടെയും ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരുടെയും ഒരു യോഗം 30 .07 .2016 ന് ശനിയാഴ്ച11 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ  വച്ച് നടത്തുന്നു .പ്രസ്തുത യോഗത്തിൽ ബന്ധപ്പെട്ട പ്രധാനാധ്യാപകരും പ്രിൻസിപ്പൽമാരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
                                                                                     
                                     ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                                                                                                                                       ഇരിക്കൂർ