.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Wednesday, 27 July 2016

പ്രതിവാര അയൺ ഫോളിക് ആസിഡ് ഗുളിക വിതരണ പരിപാടിയുടെ ഭാഗമായി 29 .07 .2016 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീകണ്ഠപുരം റോയൽ മിനി ഹാളിൽ വച്ച് നടത്തുന്ന പരിശീലന പരിപാടിയിൽ ലിസ്റ്റിലുള്ള വിദ്യാലയങ്ങളിലെ 2 നോഡൽ അധ്യാപകർ പങ്കെടുക്കേണ്ടതാണ്