E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Thursday, 21 July 2016

ഇരിക്കൂർ ഉപജില്ലയിലെ കായികാധ്യാപകരുടെ ഒരു യോഗം നാളെ (22 .07 .2016 )വെള്ളിയാഴ്ച 2 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വെച്ചു നടക്കുന്നു .എല്ലാ കായികാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.കായികാദ്ധ്യാപകർ ഇല്ലാത്ത സ്‌കൂളുകളിൽ പകരം പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടതാണ്.