E

%%%%%ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C ഫോമുകളിൽ 24 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Wednesday, 20 July 2016

ശുചിത്വ മിഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം 22 .07 .2016 വെള്ളിയാഴ്ച 2 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വെച്ച് ചേരുന്നു. .പ്രസ്തുത യോഗത്തിൽ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .