.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Thursday, 21 July 2016

അറിയിപ്പ് 
 ഉപജില്ലയുടെ കീഴിലുള്ള എല്ലാ കായികാധ്യാപകരുടെയും മീറ്റിംഗ് നാളെ (22-07-2016) 2 മണിക്ക് ശ്രീകണ്ഠപുരം ഗവ. ഹൈ സ്‌കൂളിൽ വെച്ച ചേരുന്നതാണ്.എല്ലാ കായികാധ്യാപകരും പങ്കെടുക്കേണ്ടതാണ് .