.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Thursday, 14 July 2016

16.07.2016 ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 4 മണിവരെ ബി .ആർ .സി .പഴയങ്ങാടിയിൽ വെച്ചു നടക്കുന്ന ഏകദിന ശില്പശാലയിൽ ഈ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നറിയിക്കുന്നു .

                                                                 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                                                                                                                      ഇരിക്കൂർ