.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Wednesday, 13 July 2016

പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല 16-07-2016 ന് ശനിയാഴ്ച രാവിലെ10 മണി മുതൽ 4 മണി വരെ ബി.ആർ.സി. പഴയങ്ങാടിയിൽ  വച്ച് നടക്കുന്നു.  മുഴുവൻ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.