.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Friday, 8 July 2016

സംസ്‌കൃത കൗൺസിൽ യോഗം 
          ഉപജില്ലാ തല സംസ്‌കൃത കൗൺസിൽ യോഗം
  13/07/2016 ന് ബുധനാഴ്ച   ഉച്ചക്ക് 02.൦0 മണിക്ക്  ബി .ആർ .സി .പഴയങ്ങാടിയിൽ വെച്ചു ചേരുന്നു .ടി .യോഗത്തിലേക്ക് ഉപജില്ലയിലെ സംസ്കൃത അദ്ധ്യാപകരെ പങ്കെടുപ്പിക്കാൻ ഹെഡ്മാസ്റ്റർമാർക്ക് നിർദ്ദേശം  നൽകുന്നു .