.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Thursday, 7 July 2016

അറിയിപ്പ്  

ഉപജില്ലയ്‌ക്ക്‌ കീഴിലുള്ള ഏതെങ്കിലും സ്‌കൂളുകളിൽ ഇനിയും ഏതെങ്കിലും വിഷയത്തിന്റെ ഒന്നാം  വോളിയം പാഠപുസ്തകം ലഭിക്കാനുണ്ടെങ്കിൽ പ്രധാനാധ്യാപകർ ആയതിന്റെ ലിസ്റ്റു തയ്യാറാക്കി    13-07-2016 നു   മുൻപായി എ  സെക്ഷനിൽ നേരിട്ടു സമർപ്പിക്കേണ്ടതാണ് .