.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Wednesday, 29 June 2016

പാഠ പുസ്തകം 


   ഇതുവരെ ലഭിച്ച പാഠ പുസ്തകങ്ങളുടെ എണ്ണം I T @ school website ൽ ഇനിയും അപ്ഡേറ്റ് ചെയ്യാത്തവർ ഇന്ന് തന്നെ ആയത് പൂർത്തീകരിക്കേണ്ടതാണ് .