E

%%%%%ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C ഫോമുകളിൽ 24 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Tuesday, 7 June 2016

 
പാഠ  പുസ്തക സൊസൈറ്റി  സെക്രടറി മാരുടെ ശ്രദ്ധക്ക് 

               എല്ലാ സൊസൈറ്റി സെക്രടറി മാരും ഒന്നാം വോളിയം പാഠ  പുസ്തകങ്ങളെ സംബന്ധിച്ച റിപ്പോർട്ട്‌ നിശ്ചിത പ്രൊഫൊർമയിൽ എ ഇ ഓ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ക്ലാസ്സ്‌  വിഷയം  ആകെ  ആവശ്യമുള്ളത്   ആകെ  ലഭിച്ചത്      ഇനി ലഭിക്കാനുള്ളത് .