.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Saturday, 4 June 2016

വളരെ അടിയന്തിരം 

  പാഠ  പുസ്തകം  സംബന്ധിച്ച വിവരങ്ങൾ പല പ്രധാനധ്യാപകരും വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തു കാണുന്നില്ല .ആയതിനാൽ 3-6-2016 വരെയുള്ള വിവരങ്ങൾ അടിയന്തിരമായി വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്ത് ആയതിന്റെ റിപ്പോർട്ട്‌ 6-6-2016 നു മുന്പായി എ ഇ ഓ ഓഫീസിൽ എത്തിക്കേണ്ടതാണ്.ഈ  വിഷയത്തിൽ ഇനിയും വീഴ്ച വരുത്താൻ പാടുള്ളതല്ലെന്നു അറിയിക്കുന്നു.കൂടാതെ ചുവടെയുള്ള പ്രൊഫൊർമയിൽ റിപ്പോർട്ട്‌ തയ്യാറാക്കി 6-6-2016 തിങ്കളാഴ്ച തന്നെ എ ഇ ഓ ഓഫീസിൽ  സമര്പ്പിക്കേണ്ടതാണ് .
STD TEXT BOOK     MEDIUM     TOTAL                              TOTAL   
            NAME                                  INTENDED              RECEIVED           
REMAINING                                                                                                                                                  SUPPLY