.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Thursday, 16 June 2016

ഇരിക്കൂർ ഉപജില്ലയിലെ എല്ലാ യു .പി .സ്കൂൾ ,ഹൈ സ്കൂൾ സയൻസ് ക്ലബ്ബുകളുടെ കൺവീനർമാരുടെ  യോഗം 17.06.2016 ന് വെള്ളിയാഴ്ച 10.30 ന്   BRC പഴയങ്ങാടിയിൽ വച്ച് നടക്കുന്നതാണ്.നിർബന് ധമായും പങ്കെടുക്കേണ്ടതാണ്.