.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Wednesday, 1 June 2016

അറിയിപ്പ്
ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ ശേഖരിക്കുന്നതിലേക്കായി  പ്രൊഫോർമയിൽ വിവരങ്ങൾ നൽകേണ്ടതാണ്‌. 

പ്രൊഫോർമ പേജ് 1, പേജ് 2 , പേജ് 3 .