.

LSS,USS പരീക്ഷകളുടെ ഇൻവിജിലേറ്റർ ,ചീഫ് സൂപ്രണ്ട് ,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്ക്  18 .02.2017 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക്     ബി .ആർ .സി.ഹാളിൽ ഓറിയൻറെഷൻ ക്ലാസ് ഉണ്ടായിരിക്കും.നിയമനം ലഭിച്ച എല്ലാ അധ്യാപകരും കൃത്യ സമയത്തു എത്തിച്ചേരണം .

Saturday, 4 June 2016

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data, പ്രഫോർമ 2 , ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് (2 കോപ്പി) എന്നിവ ആറാം  പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.