.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 8 June 2016

വളരെ അടിയന്തിരം 
ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ വിവരങ്ങൾ  അപ്‌ലോഡ്‌  ചെയ്യാത്തവർ ഇന്ന് 4 മണിക്ക് മുന്പേ  തന്നെ (8-6-2016 ) ചെയ്യേണ്ടതാണ്.

www.itschool.gov.in  എന്ന സൈറ്റിൽ പ്രവേശിച്ച്   6th working day statement 2016 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമ്പൂര്ണ യുടെ username password എന്നിവ ഉപയോഗിച്ചാണ് വിവരങ്ങൾ നല്കേണ്ടത് .
ഇതിന്റെ പ്രിന്റൌട്ട് എടുത്ത് ഒപ്പും സീലും പതിച്ച് AEO  ഓഫീസിൽ സമര്പ്പിക്കേണ്ടതാണ്.