.

അറിയിപ്പ് ഓണം സ്പെഷ്യല് റൈസ് N M P 1, EXPENDITURE, AQUITTANCE എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 22 -09 -2017 ന് 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ് .

Tuesday, 7 June 2016

2016-17  അധ്യയന വർഷത്തെ ആറാം പ്രവൃത്തി  ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ കണക്കെടുപ്പിൽ പ്രൊവിഷണലിലും ഫൈനലിലും എസ് .ഇ .ബി .സി .വിഭാഗത്തിന്റെ എണ്ണം എടുക്കേണ്ടതില്ല എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട് .