.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Wednesday, 1 June 2016

ഉച്ചഭക്ഷണ പരിപാടി 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ചുള്ള പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. 2016-17 ൽ പാചകത്തൊഴിലാളികളുടെ കുറഞ്ഞ വേതനം 350 രൂപയും , പരമാവധി വേതനം 400 രൂപയുമാണ്‌.കണ്ടിജന്റ് ചാർജ്ജിൽ മാറ്റമില്ല.