.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Wednesday, 15 June 2016

2015 വർഷത്തിൽ വിതരണം ചെയ്ത വിവിധ സ്റ്റാമ്പുകളുടെ തുക ഇനിയും അടക്കാത്ത പ്രധാനാധ്യാപകർ 20-06-2016 നു മുൻപായി തുക എ ഇ ഓ ഓഫീസിൽ  നിർബന്ധമായും  അടക്കേണ്ടതാണ് .