.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 21 June 2016

പാഠ പുസ്തകം -അടിയന്തിരം 

(എല്ലാ സൊസൈറ്റി സെക്രട്ടറിമാരുടെയും ശ്രദ്ധക്ക് )
       
     എല്ലാ സൊസൈറ്റികളിലും  വിതരണത്തിന് ശേഷം  ബാക്കിയുള്ള 1 മുതൽ 8 വരെ ക്ലാസ്സുകളിലെ   പുസ്തകങ്ങളുടെ ലിസ്ററ്  തയ്യാറാക്കി 25-06-2016 ശനിയാഴ്ച രാവിലെ 10 മണിക്ക് പുസ്തകങ്ങൾ പഴയങ്ങാടി ബി ആർ സി യിൽ എത്തിക്കേണ്ടതാണ്.സൊസൈറ്റികളിൽ  അധികമായി ആവശ്യമുള്ള പുസ്തകങ്ങൾ പ്രസ്തുത ദിവസം നൽകുന്നതാണ്.ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്ററ്  അന്നേ ദിവസം ഹാജരാക്കേണ്ടതാണ് .(9,10 ക്ലാസ്സുകളിലെ പുസ്തകങ്ങൾ കൊണ്ടു വരേണ്ടതില്ല )