E

%%%%%ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C ഫോമുകളിൽ 24 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Friday, 6 May 2016

GAINPF  സംബന്ധിച്ച ഒരു പരിശീലന പരിപാടി 10-05-2016 നു ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് BRC പഴയങ്ങാടിയിൽ വച്ച് നടക്കുന്നു.  എല്ലാ Aided  LP /UP സ്കൂൾ പ്രധാനാധ്യപകരും നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്.