.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Friday, 13 May 2016

സ്കൂളുകളിൽ പാചകോപകരണങ്ങളും സ്റ്റേഷനറി സാധനങ്ങളും വാങ്ങുന്നതിന് എം .എം.ഇ .ഫണ്ടിൽ നിന്നും സ്കൂളൊന്നിനു കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക (800 മുതൽ 1600 വരെ ) എല്ലാ പ്രധാമാധ്യാപകരുടെയും ബാങ്ക് അക്കൌണ്ടിലേക്ക് ഇ -ട്രാൻസ്ഫർ ചെയ്തിരുന്നു .മേലാവശ്യത്തിലേക്ക് ഏതെങ്കിലും സ്കൂളിന് തുക ലഭ്യമായിട്ടില്ലെങ്കിൽ ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .