.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Friday, 13 May 2016

ഇരിക്കൂർ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യാപകരും അവരുടെ വിദ്യാലയത്തിനടുത്തുള്ള  അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ  (സി .ബി .എസ് .ഇ /ഐ .സി .എസ് .ഇ അഫിലിയേഷൻ ലഭിക്കാത്തത് ഉൾപ്പെടെ) വിവരങ്ങൾ ഇന്നുതന്നെ (13.05.2016 ) ഫോൺ മുഖാന്തിരം ഓഫീസിൽ അറിയിക്കേണ്ടതാണ് .അറിയിക്കുമ്പോൾ പേരും അഡ്രസ്സും ഉൾപ്പെടുത്തേണ്ടതാണ്
 Ph.No.9744128516(G Section)