.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Saturday, 28 May 2016

28-05-2016 ,29-05-2016 എന്നീ ദിവസങ്ങളിൽ ടെക്സ്റ്റ്‌ ബുക്ക് വിതരണം   നടക്കുന്നതിനാൽ എല്ലാ സ്കൂൾ സൊസൈറ്റി കളും തുറന്നു പ്രവർത്തിക്കേണ്ടതും പുസ്തകങ്ങൾ സ്വീകരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കെണ്ടതുമാണ് .