.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Monday, 30 May 2016

ഉച്ചഭക്ഷണ പരിപാടി
2016 ജൂൺ മാസത്തെ ഇൻഡന്റ് പാസ്സാക്കിയിട്ടുണ്ട്. മെയ് 31 നുള്ളിൽ മാവേലി സ്റ്റോറുകളിൽ നിന്നും അരിയെടുക്കേണ്ടതും സ്കൂൾ തുറക്കുന്ന അന്ന് മുതൽ ഉച്ചഭക്ഷണ വിതരണം , മുട്ട/പാൽ വിതരണം എന്നിവ ആരംഭിക്കേണ്ടതുമാണ്‌.