2015-16 വർഷം സ്കൂളിൽ പഠിച്ചിരുന്നവരും ടി .സി .വാങ്ങാതെ പഠനം നിർത്തി പോയതുമായ കുട്ടികളുടെ എണ്ണം ക്ലാസ്സ് തിരിച്ച് സമുദായം (എസ് .സി ,എസ് .റ്റി ,ക്രിസ്ത്യൻ ,മുസ്ലിം ,അദർ മൈനോറിറ്റിസ് ) തിരിച്ച് 12.05.2016 ന് 5 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.