.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Tuesday, 3 May 2016

വളരെ അടിയന്തിരം

ഇംഗ്ലീഷ് മീഡിയം

2015-16 അദ്ധ്യയന വര്‍ഷത്തെ വിവരം സമര്‍പ്പിക്കണം


2015-16  വര്‍ഷം  അദ്ധ്യയനം  ഇംഗ്ലീഷ് മീഡിയം വഴി (പൂര്‍ണമായും സമാന്തരമായും) നിര്‍വഹിച്ച സ്കൂളുകളിലെ കുട്ടികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം എന്നിവ ചുവടെ ചേര്‍ത്ത ഫൊര്‍മാറ്റില്‍ 05/05/2016 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.