.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Friday, 13 May 2016

17-05-2016ന് തുടങ്ങാനിരുന്ന അധ്യപകര്‍ക്കുള്ള ICT ടെക്സ്റ്റ് ബുക്ക് പരിശീലനം നേരത്തെ ഷെഡ്യൂള്‍ ചെയ്തതില്‍ നിന്നും 18-05-2016 ലേക്ക് മാറ്റിയിരിക്കുന്നു. പരിശീലനകേന്ദ്രത്തില്‍ മാറ്റമില്ല. അന്നേ ദിവസം രാവിലെ 9.30ന് പരിശീലന കേന്ദ്രത്തില്‍ ഹാജരാകുവാന്‍ അധ്യാപകരോട്  അഭ്യര്‍ത്ഥിക്കുന്നു.
regards
Jayaraj M
District Coordinator,
IT @ School,
Kannur.
04972701516