.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Tuesday, 10 May 2016

ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം താഴെ പറയുന്ന വിവരങ്ങള്‍ അടിയന്തിരമായി (10 /5/2016 ന്  5 മണിക്ക്  മുന്നേ  ) എ ഇ ഒ ആഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്
1.ഷീറ്റ് മേഞ്ഞ ക്ലാസ്സ് റുമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍,
2.ക്ലാസ്സ് മുറികളില്‍ ഫാന്‍ സ്ഥാപിച്ചിട്ടില്ലാത്ത സ്കൂള്‍