.

ഗവ.എൽ .പി ,യു .പി ,എയ്ഡഡ് പ്രൈമറി ശീർഷകങ്ങളിലെ ടൂർ റ്റി എ ഫണ്ടു പിൻവലിച്ചു ബാക്കി തുകയുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുന്നേ  (27 .03 .2017)   സറണ്ടർ ചെയ്ത് പ്രസ്തുത വിവരം ഇമെയിൽ മുഖേനയോ നേരിട്ടോ ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .തുക സറണ്ടർ  ചെയ്യാത്ത പ്രധാനാധ്യാപകരുടെ വിവരം ഇന്ന് തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

Wednesday, 4 May 2016


                                                       വളരെ അടിയന്തിരം 
01-07-2014 നു ശേഷം സർവിസിൽ നിന്ന് വിരമിച്ച എല്ലാ എയിഡഡ്  അധ്യാപകരുടെയും അനധ്യപകരുടെയും പെൻഷൻ പുതുക്കുക്കുന്നതിനായി  വിദ്യാഭ്യാസ ഉപ ഡയരക്ടർ എ  ഇ  ഓ ഓഫീസിൽ വെച്ച് പുതുക്കിയ   ശമ്പളം പരിശൊധിക്കുന്നത ആണ് .ആയതിനാൽ പ്രസ്തുത പീരിയഡിൽ സേവനത്തിൽ നിന്ന് വിരമിച്ചവരുടെ സേവന പുസ്തകം  ശമ്പള നിർണയ  സ്റ്റെമെന്റ്റ്‌ സഹിതം 10-05-2015 നു മുന്പായി എ ഇ ഓ ഓഫീസില സമർപ്പികേണ്ടാതാണ് .