E

@@@ സ്‌കൂളിലെ പാചക തൊഴിലാളികൾക്ക് നിർബന്ധിത മായ ഒരു ദിവസത്തെ ബോധവൽകരണ ക്‌ളാസ് 12 -04 -2018 ന് ബി ആർ സി GUPS പഴയങ്ങാടിയിൽ വെച്ച് നടക്കുന്നതാണ് .പങ്കെടുക്കുന്നവർക്ക് മാത്രമേ ബത്ത ലഭിക്കുകയുള്ളു .എല്ലാ പ്രധാനാധ്യാപകരും പാചക തൊഴിലാളിയെ പരിപാടിയിൽ പങ്കെടുക്കുന്നതിന് നിർദ്ദേശം അറിയിക്കേണ്ടതാണ് ****2017 -2018 വർഷത്തെ വാർഷിക പരിശോധന 17 -04 -2018 മുതൽ 21 -04 -2018 വരെ തിയ്യതികളിൽ ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ് .പരിശോധന തിയ്യതിക്ക്‌ മുപായി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി രേഖകൾ ഓഫീസിൽ എത്തിക്കേണ്ടതാണ് .ഒഴിഞ്ഞ ചാക്ക് വില ,നികുതി എന്നിവ 23/ 03 / 2018 മുതൽ ഓഫീസിൽ സ്വീകരിക്കും വാർഷിക പരിശോധനയ്ക്കു രേഖകൾ സമർപ്പിക്കുകയും കൂടാതെ നിശ്ചിത ഫോറം പ്രകാരം വിവരങ്ങൾ തയ്യാറാക്കി പരിശോധന ദിവസം ഹെഡ് മാസ്റ്റർ അല്ലെങ്കിൽ ഉച്ച ഭക്ഷണ പദ്ധതി ചുമതലയുള്ള യാൾ ഹാജരാകണം @@ഉച്ച ഭക്ഷണ പദ്ധതി സ്പെഷ്യൽ അരി വിതരണം 2018 ******2017 -2018 മദ്ധ്യ വേനലവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് മുപായി അവസാന ദിവസ പരീക്ഷ ദിനത്തിൽ കുട്ടി ഒരാൾക്കു 4 കിലോ സ്പെഷ്യൽ അരി നൽകേണ്ടതാണ് ഗുണഭോക്താക്കൾ അംഗീകരിച്ച പ്രീ പ്രൈമറി മുതൽ 8 ക്‌ളാസ് വരെ യുള്ള കുട്ടികൾ സ്പെഷ്യൽ അരി അക്വിറ്റൻസ് പ്രകാരം വിതരണം ചെയ്യണം അവശ്യ മായ അരി നിലവിൽ ഉള്ള ഫീഡിങ്‌ സ്ട്രെങ്ത് അനുസരിച്ചു മാത്രമാണ് അനുവദിക്കുക

Wednesday, 27 April 2016

Very Urgent    LP /UP സ്കൂൾപ്രധാനാധ്യപകർക്ക്‌ 

   പ്രീ -മെറ്റ്റിക്ക്   സ്കോ ള ർ ഷിപ്പിന് അര്ഹരായ 2014-15 വർഷത്തെ വിദ്യാർതികളു ടെ  വിവര ങ്ങൽ ഇന്ന് തന്നെ   (26 .04 2016 )- ന് ഓൺലൈൻഅപ് ഡെറ്റ്  ചെയ്യേ ണ്ടതാണ്‌. റിപ്പോർട്ട്  നാളെ തന്നെ (27 .4 . 16 )ന്  10 മണിക്ക് മുന്പായി ഉപാ ജില്ല വിദ്യാഭ്യാ സാ  ഓ ഫീ സി ല്  സമര് പ്പിക്കേണ്ടതാണ്‌