E

%%%%%ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C ഫോമുകളിൽ 24 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Tuesday, 26 April 2016

Very Urgent LP /UP സ്കൂൾ പ്രധാനാധ്യപകർക്ക്‌   അര്ഹരായ 2014-15 വർഷത്തെ വിദ്യാർതികളു ടെ  വിവര ങ്ങൽ ഇന്ന് തന്നെ   (26 .04 2016 )  ഓൺലൈൻഅപ് ഡെറ്റ്  ചെയ്യേ ണ്ടതാണ്‌. റിപ്പോർട്ട്  നാളെ തന്നെ (27 .4 . 16 )ന്  10 മണിക്ക്ഉപാ ജില്ല വിദ്യാഭ്യാ സാ  ഓ ഫീ സി ല്  സമര് പ്പിക്കേണ്ടതാണ്