.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 19 April 2016

 വളരെ അടിയന്തിരം 
     എല്ലാ ഗവ.  ഏയിഡഡ് സ്കൂളുകളിലെയും ഡി ഡി ഓ മാർക്കായി 20-04-2016 നു 10.30 നു ശ്രീകണ്ടാപുരം ഗവ.  ഹൈ സ്കൂളിൽ വെച്ച സ്പാർകിനെ സംബന്ധിച്ച ഒരു ട്രെയിനിംഗ് ക്ലാസ്സ്‌ നടത്തുന്നു.എല്ലാ ഡി ഡി ഓ  മാരും ട്രെയിനിങ്ങിൽ പങ്കെടുക്കേണ്ടതാണ് .