.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Friday, 1 April 2016

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ശമ്പള നിർണ്ണയ ക്യാമ്പ്‌ മാറ്റിവെച്ചിരിക്കുന്നു . ശമ്പള നിർണ്ണയ സ്റ്റെറ്റ് മെന്റും സർവ്വീസ് ബുക്കുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ട തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും .