E

%%%%%ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C ഫോമുകളിൽ 24 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Friday, 8 April 2016

ഉച്ചഭക്ഷണപരിപാടി 2015-16 
മാർച്ച് മാസത്തെ  കണ്ടിജൻസി ചാർജ്ജ് പിൻവലിച്ചതിനുശേഷം എല്ലാ പ്രധാനാദ്ധ്യാപകരും ഇതോടൊപ്പമുള്ള  പ്രോഫോർമ പൂരിപ്പിച്ച് 13.04.2016 നുള്ളിൽ   ഓഫീസിൽ ഹാജരാക്കേണ്ടതാണ് .പ്രോഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .