.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 5 April 2016

ഫിനാന്‍ഷ്യല്‍ ഡേറ്റ സമര്‍പ്പിക്കണം 
  • 2015-16 വര്‍ഷം സ്കൂളുകള്‍ക്ക് ലഭിച്ച, ചെലവായ തുകകള്‍ സംബന്ധിച്ച് ഇനം തിരിച്ചുള്ള ഫിനാന്‍ഷ്യല്‍ ഡേറ്റ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നതിന് നിര്‍ദേശം ലഭിച്ചു. നിശ്ചിത മാതൃകയിലുള്ള ഡേറ്റ 15/4/2016 ന് മുമ്പായി AEO ഓഫീസില്‍ സമര്‍പ്പിക്കണം.  വിശദാംശങ്ങള്‍ ചുവടെ:
  • സര്‍ക്കുലര്‍