.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Thursday, 7 April 2016

കലകളിൽ ശോഭിക്കുന്ന  നിര്ധനരായ വിദ്യാർതികൽക്കുള്ള 2015-16, 2014-15,(സപ്പ്ലിമെന്ടരി ലിസ്റ്റ്) വര്ഷത്തെ ധനസഹായം അര്ഹരായവര്ക്ക് 2016 ഏപ്രിൽ 8 നു രാവിലെ 11 മണിക്ക് കണ്ണൂര്  DDE ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നു.  അര്ഹരായ കുട്ടികൾ രക്ഷിതാവിനോറൊപ്പം താഴെ കാണിച്ച സാക്ഷ്യപത്രം സഹിതം ഹാജരാവുക.


സാക്ഷ്യപത്രം
........................... (കുട്ടിയുടെ പേര് , ക്ലാസ്), .............................(അഡ്മിഷൻ നമ്പർ ) പ്രകാരം ...................... സ്കൂളിൽ പഠിക്കുന്നു/ പഠിച്ച താണെന്നും .........വര്ഷത്തെ കലകളിൽ ശോഭിക്കുന്ന  നിര്ധനരായ വിധ്യാര്തികൾക്കുള്ള  ധന സഹായത്തിന്  അര്ഹത നേടിയിട്ടുണ്ടെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.

സ്ഥലം               (ഓഫീസ് സീൽ)                                 ഹെഡ് മാസ്റർ
തീയ്യതി