E

നൂൺ മീൽ ഫ്ലാഷ് ***2018 മാർച്ച് 31 വരെ സ്‌കൂൾ മധ്യവേനൽ അവധിക്ക് അടയ്ക്കുന്നത് വരെ മാത്രം താങ്കളുടെ വിദ്യാലയത്തിൽ ഉച്ച ഭക്ഷണ പദ്ധതിക്ക് അവശ്യ മായ അരിയുടെ അളവ് 2018 ഫെബ്രുവരി മാസത്തെ എൻ എം പി 1 ഫോറത്തിൽ മുകളിൽ വലതുവശം ചുവന്ന മഷി കൊണ്ട് പ്രത്യേകം രേഖപ്പെടുത്തിസമർപ്പിക്കേണ്ടതാണ് .മധ്യവേനൽ അവധിക്ക് ശേഷം യാതൊരു കാരണ വശാലും അരി ഉണ്ടാകാൻ പാടുള്ളതല്ല . ഉച്ചഭക്ഷണ പദ്ധതി വാർഷിക പരിശോധന സമയ ബന്ധിത മായി നടക്കുന്നതാണ് എല്ലാ തയ്യാറെടുപ്പുകളൂം നടത്തണം കാലി ചാക്ക് സ്പെഷ്യൽ അരിയുടേത് ഒഴികെ വിൽപ്പന നടത്തി നടപടി ക്രമം സമയ ക്രമത്തിന് അനുസൃതമായി നടത്തണം പരീക്ഷാ സമയത്തു ഭക്ഷണം നൽകാത്ത തീരുമാനം മുൻകൂട്ടി ഓഫീസിൽ രേഖാമൂലം പരാതിക്കു ഇടയാകാതെ നൽകണം

Wednesday, 2 March 2016

MOST URGENT
മൈനോറിറ്റി    പ്രീമെട്രിക്സ്കോളര്‍ഷിപ്പ്‌ 2013-14  

    2013-14 വര്‍ഷത്തിലെ മൈനോറിറ്റി വിഭാഗം പ്രീമെട്രിക്സ്കോളര്‍ഷിപ്പ്‌ വിതരണം ചെയ്ത അക്വിറ്റന്‍സിന്റെ  (പകര്‍പ്പ്)2കോപ്പി,ചുവടെ നല്‍കിയിട്ടുള്ള പ്രോഫോര്‍മ സഹിതം 04.02.2016 ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
PROFORMA -MINORITY PREE METRIC 2013-14