.

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം:25 -11 -2016 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ടിം മാനേജർമാരുടെ യോഗവും തുടർന്ന് രജിസ്‌ട്രേഷനും ശ്രീകണ്ഠാപുരം GHSSൽ വെച്ച് നടക്കുന്നതാണ്.

Friday, 11 March 2016

മികച്ച അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനു ഹെഡ് മാസ്റ്റർമാർ അവരുടെ സ്കൂളിലെ LP  2 ,UP 2  വീതം  മികച്ച അധ്യാപകരുടെ പേര് വിവരം പ്രോഫോമ സഹിതം 11-3-2016 നു 4 മണിക്ക് മുന്നേ AEO ക്ക് സമർപ്പിക്കേണ്ടതാണ് .proforma ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് .