.

എല്ലാ LP,UP,HS പ്രധാനാധ്യാപകരുടെ ഒരു അടിയന്തര  യോഗം 11 .04 .2017 ചൊവ്വാഴ്ച  രാവിലെ 11  മണിക്ക് കമാലിയ മദ്രസ എ യു  പി സ്കൂളിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS, പ്രധാനാധ്യാപകരും യോഗത്തിൽ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്

Thursday, 10 March 2016

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

നിര്‍വഹണ മാനദണ്ടങ്ങള്‍ വിപുലീകരിച്ചുസംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് ഇന്‍സ്റ്റിട്യുഷന്‍ (CDS) നടത്തിയ പഠന റിപ്പോര്‍ട്ടിന്‍മേല്‍ ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ കൂടി നടപ്പില്‍വരുത്താന്‍ DPI നിര്‍ദേശിച്ചു.

  1. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്‍റെ അളവ്, കുട്ടികളുടെ എണ്ണം, മെനു, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എന്നിവ എല്ലാവരും കാണത്തക്കവിധം സ്കൂള്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കണം.
  2. SMC എല്ലാമാസവും കൃത്യമായി ചേര്‍ന്ന് പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തണം.
  3. Circular