മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായി
കാലിച്ചാക്ക് വില്‍പ്പന നടത്തി ലഭിക്കുന്ന തുകയും സെയിൽസ് ടാക്സിനത്തിൽ
ശേഖരിക്കുന്ന തുകയും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഈ ഓഫീസിൽ അടച്ച് രശീതി
വാങ്ങേണ്ടതാണ്.സെയിൽസ് ടാക്സ് തുക യാതൊരു കാരണവശാലും വിറ്റവിലയിൽ
നിന്നും ഈടാക്കാൻ പാടില്ല.ആയത് വിറ്റവിലയ്ക്ക് പുറമേ, വാങ്ങുന്ന ആളിൽ
നിന്നും പ്രത്യേകം ഈടാക്കേണ്ടതാണ്