.

ഗവ.എൽ .പി ,യു .പി ,എയ്ഡഡ് പ്രൈമറി ശീർഷകങ്ങളിലെ ടൂർ റ്റി എ ഫണ്ടു പിൻവലിച്ചു ബാക്കി തുകയുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുന്നേ  (27 .03 .2017)   സറണ്ടർ ചെയ്ത് പ്രസ്തുത വിവരം ഇമെയിൽ മുഖേനയോ നേരിട്ടോ ഈ ഓഫിസിൽ അറിയിക്കേണ്ടതാണ് .തുക സറണ്ടർ  ചെയ്യാത്ത പ്രധാനാധ്യാപകരുടെ വിവരം ഇന്ന് തന്നെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.

Thursday, 31 March 2016

കണ്ണൂർ ഡയറ്റിന്റെ നിർദ്ദേശാനുസരണം അന്താരാഷ്‌ട്ര മണ്ണ്  വർഷാചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകളെ സബ്ബ്ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്നു .സബ്ജില്ലയിലെ ഹൈസ്കൂളുകൾ അടക്കമുള്ള വിദ്യാലയങ്ങൾ പ്രവർത്തനങ്ങളുടെ തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ ഹെഡ്മാസ്റ്റരുടെ സാക്ഷ്യപത്രത്തോടൊപ്പം അതാത് സബ്ജില്ലയിലെ ബി .ആർ .സി .കളിൽ 31.03.2016 നു മുമ്പായി എത്തിക്കേണ്ടതാണ് .