.

എൽ എസ് എസ്/യു എസ് എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പ്രധാനാധ്യാപകർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി പരീക്ഷ സെന്റർ ചീഫ് സൂപ്രണ്ടിന്റെ ഒപ്പ് വാങ്ങി വിദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്.

Tuesday, 8 March 2016

ആദരാഞ്ജലികൾ 

മുൻ  ജില്ലാ നൂൺ  മീൽ ഓഫീസറും, ഈ  ഓഫീസിലെ മുൻ സീനിയർ സൂപ്രണ്ടുമായിരുന്ന  പ്രഭ
നിര്യാതയായി. സംസ്കാരം നാളെ (9-3-2016) 9 മണിക്ക്.