.

പ്രധാനാധ്യാപകരുടെ ഒരു യോഗം 29.05.2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി .പഴയങ്ങാടിയിൽ വച്ച് ചേരുന്നു.എല്ലാ LP,UP,HS പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കയറ്റിക്കൊണ്ടുപോകുന്ന സ്കൂൾ/പബ്ലിക് കാരിയറുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കി 2017 മെയ് 31 നു മുൻപായി മോട്ടോർ വാഹന വകുപ്പിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

Wednesday, 30 March 2016

മട്ടന്നൂർ നിയോജക മണ്ഡലത്തിലെ കീഴിലുള്ള വിദ്യാലയങ്ങളിൽ എം .എൽ .എ ഫണ്ട് ഉപയോഗിച്ച് മുട്ടയും പാലും വിതരണം ചെയ്തതിന്റെ യുട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് താഴെ കൊടുത്ത പ്രൊഫോർമയിൽ 31.03.2016 നു 3 മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്ആകെ കിട്ടിയ തുക               ചെലവഴിച്ചതുക           ബാലൻസ്                     റിമാർക്സ് 
  
ഒന്നാം ഘട്ടം ........
രണ്ടാം ഘട്ടം ........