E

%%%%%ബഹു.ലോകായുക്ത ,കേരള യുടെ കത്ത് പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി ചുവടെ കൊടുക്കുന്നു . ഗവ.വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചുവടെ കൊടുത്ത A,B,C ഫോമുകളിൽ 24 / 11 / 2017 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Thursday, 3 March 2016

എല്‍.പി വിഭാഗം സംസ്കൃതം പരീക്ഷ
ഈ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ എല്‍.പി വിഭാഗം സംസ്കൃതം പരീക്ഷ നടത്തുന്നതിനുള്ള ടൈം ടേബിള്‍ കൊടുത്തിട്ടുണ്ട്‌.അതനുസരിച്ച് സംസ്കൃതം പഠിപ്പിക്കുന്ന എല്‍.പി വിഭാഗത്തിലെ അധ്യാപകര്‍ സ്കൂള്‍ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതാണ്.അതിനുള്ള അനന്തര നടപടികള്‍ പ്രധാനധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്