.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Monday, 28 March 2016

ഉച്ചഭക്ഷണ പരിപാടി 
 സ്കൂളുകളിലെ ഭൗതിക സഹചര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ഇതോടൊപ്പം കൊടുത്തിരിക്കുന്നു. കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് പ്രകാരമുള്ള പ്രൊഫോർമ നാളെ വൈകുന്നേരം (29-3-2016) 3  മണിക്ക് മുമ്പായി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖാമൂലം/ഇ-മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്‌. കത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.